# Connecting Statement: യേശുവും നിക്കോദേമൊസും സംസാരിച്ചുകൊണ്ടിരിക്കുന്നു. # Truly, truly [യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. # born again ഉയരങ്ങളിൽ നിന്ന് ജനിച്ചത് അല്ലെങ്കിൽ ""ദൈവത്തിൽ നിന്ന് ജനിച്ചത് # kingdom of God രാജ്യം"" എന്ന വാക്ക് ദൈവഭരണത്തിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""ദൈവം ഭരിക്കുന്ന ഇടം"" (കാണുക: [[rc://*/ta/man/translate/figs-metaphor]])