# believed ഇവിടെ ""വിശ്വസിക്കുക"" എന്നാൽ എന്തെങ്കിലും അംഗീകരിക്കുകയോ അത് ശരിയാണെന്ന് വിശ്വസിക്കുകയോ ചെയ്യുക. # this statement [യോഹന്നാൻ 2:19] (../02/19.md) ലെ യേശുവിന്‍റെ പ്രസ്താവനയെ ഇത് സൂചിപ്പിക്കുന്നു.