# General Information: യേശുവും ശിഷ്യന്മാരും യെരൂശലേമിലേക്കു ദൈവാലയത്തിലേക്കു പോകുന്നു. # went up to Jerusalem അവൻ താഴ്ന്ന സ്ഥലത്തു നിന്ന് ഉയർന്ന സ്ഥലത്തേക്ക് പോയി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു കുന്നിൻ മുകളിലാണ് യെരുശലേം പണിതിരിക്കുന്നത്.