# Connecting Statement: ഈ വാക്യം പ്രധാന കഥാതന്തുവിന്‍റെ ഭാഗമല്ല, മറിച്ച് അത് കഥയെക്കുറിച്ച് ഒരു അഭിപ്രായം നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # Cana ഇതൊരു സ്ഥലനാമമാണ്. (കാണുക: [[rc://*/ta/man/translate/translate-names]]) # revealed his glory ഇവിടെ ""അവന്‍റെ മഹത്വം"" യേശുവിന്‍റെ മഹത്തായ ശക്തിയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവന്‍റെ ശക്തി കാണിച്ചു