# descending ഉയരങ്ങളില്‍ നിന്നും താഴേക്ക് ഇറങ്ങി വരുന്നു # like a dove ഈ വാചകം ഒരു ഉപമയാണ്. ഒരു പ്രാവ് ഒരു വ്യക്തിയുടെ മേല്‍ ഇറങ്ങുന്നത് പോലെ ""ആത്മാവ്"" ഇറങ്ങുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]]) # heaven സ്വർഗ്ഗം"" എന്ന വാക്ക് ""ആകാശത്തെ"" സൂചിപ്പിക്കുന്നു.