# He said യോഹന്നാന്‍ പറഞ്ഞു # I am a voice, crying in the wilderness യെശയ്യാവിന്‍റെ പ്രവചനം തന്നെക്കുറിച്ചാണെന്ന് യോഹന്നാൻ പറയുന്നു. ഇവിടെ ""ശബ്ദം"" എന്ന വാക്ക് മരുഭൂമിയിൽ നിലവിളിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാനാണ് മരുഭൂമിയിൽ വിളിച്ചു പറയുന്നത്"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # Make the way of the Lord straight ഇവിടെ ""വഴി"" എന്ന പദം ഒരു രൂപകമായി ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഒരു പ്രധാന വ്യക്തിക്കുപയോഗിക്കുന്നതിനുള്ള വഴി ആളുകൾ ഒരുക്കുന്നതുപോലെ കർത്താവിന്‍റെ വരവിനായി സ്വയം തയ്യാറാവുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])