# believed in his name നാമം"" എന്ന പദം യേശുവിന്‍റെ സ്വത്വത്തെയും അവനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളെയും സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവനിൽ വിശ്വസിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # he gave the right അവൻ അവർക്ക് അധികാരം നൽകി അല്ലെങ്കിൽ ""അവൻ അവർക്ക് അത് സാധ്യമാക്കി # children of God മക്കൾ"" എന്ന പദം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ്, അതായത് മക്കള്‍ക്ക്‌ പിതാവിനോടെന്നവണ്ണം. (കാണുക: [[rc://*/ta/man/translate/figs-metaphor]])