# In him was life, and the life was the light of men ജീവന്‍ അവനിലായിരുന്നു എന്നത് സകലത്തിന്‍റെയും ജീവന് കാരണഭൂതന്‍ എന്നതിന് ഒരു പര്യായമാണ്. ഇവിടെ, ""വെളിച്ചം"" എന്നത് ""സത്യത്തിന്‍റെ"" ഒരു രൂപകമാണ്. സമാന പരിഭാഷ: ""എല്ലാം ജീവിക്കാൻ കാരണമായത് അവനാണ്. ദൈവത്തെക്കുറിച്ച് എന്താണ് സത്യമെന്ന് അവൻ മനുഷ്യര്‍ക്ക് വെളിപ്പെടുത്തി"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-metaphor]]) # In him ഇവിടെ ""അവനെ"" എന്നത് വചനം എന്ന് വിളിക്കപ്പെടുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. # life ജീവന്‍"" എന്നതിന് ഒരു പൊതു പദം ഇവിടെ ഉപയോഗിക്കുക. നിങ്ങൾക്കു കൂടുതൽ സ്പഷ്ടത വേണമെങ്കില്‍, ""ആത്മീയ ജീവിതം"" എന്ന് വിവർത്തനം ചെയ്യുക.