# the suffering and patience of the prophets, those who spoke in the name of the Lord കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ചതായ പ്രവാചകന്മാര്‍ പീഢനങ്ങളെ സഹിഷ്ണുതയോടു കൂടെ സഹിച്ചതായ വിധം # spoke in the name of the Lord നാമം എന്നുള്ളത് കര്‍ത്താവ്‌ എന്ന വ്യക്തിയെ സൂചിപ്പിക്കുവാന്‍ ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “കര്‍ത്താവിന്‍റെ അധികാരം നിമിത്തം” അല്ലെങ്കില്‍ “കര്‍ത്താവിനു വേണ്ടി ജനത്തോടു സംസാരിച്ചു” (കാണുക: [[rc://*/ta/man/translate/figs-metonymy]])