# Your gold and your silver have become tarnished ഭൌതീക സമ്പത്ത് ദീര്‍ഘകാലം ഉണ്ടായിരിക്കും എന്നോ അല്ലെങ്കില്‍ അവക്ക് നിത്യ മൂല്യം ഉണ്ടായിരിക്കും എന്നോ അല്ല. യാക്കോബ് ഈ സംഭവങ്ങളെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഈ സംഭവങ്ങള്‍ മുന്‍പേ തന്നെ സംഭവിച്ചവ എന്നപോലെ പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “നിങ്ങളുടെ ധനം ദ്രവിച്ചു പോകും, നിങ്ങളുടെ വസ്ത്രങ്ങളും കൃമികളാല്‍ ഭക്ഷിക്കപ്പെടും. നിങ്ങളുടെ പൊന്നും വെള്ളിയും ശോഭ കുറഞ്ഞു പോകും” (കാണുക: [[rc://*/ta/man/translate/figs-pastforfuture]]) # gold ... silver ഈ കാര്യങ്ങളെല്ലാം ധനികര്‍ ആയ ജനത്തിനു വിലയേറിയ വസ്തുക്കളുടെ ഉദാഹരണങ്ങളായി സൂചിപ്പിച്ചിരിക്കുന്നു. # have become tarnished ... their rust ഈ പദസഞ്ചയങ്ങള്‍ പൊന്നും വെള്ളിയും എപ്രകാരം നശിക്കുന്നവ ആയിരിക്കുന്നു എന്ന് ഇവിടെ വിവരിക്കുവാന്‍ ഉപയോഗിച്ചിരി ക്കുന്നു. മറു പരിഭാഷ: “നശിച്ചു പോയി ... അവയുടെ നശിച്ച സ്ഥിതി” അല്ലെങ്കില്‍ “ദ്രവിച്ചു പോയി ... അവയുടെ ദ്രവത്വം” # their rust will be a witness against you. It യാക്കോബ് അവരുടെ വിലയേറിയ വസ്തുക്കള്‍ നശിച്ചു പോകുന്നതിനെ കുറിച്ച് ഒരു വ്യക്തി കോടതി മുറിയില്‍ അവരുടെ കുറ്റങ്ങളുടെ ദുഷ്ടത നിമിത്തം കുറ്റവാളി എന്ന് കുറ്റപ്പെടുത്തുന്നതിനു സമാനം ആയി എഴുതിയിരിക്കുന്നു. മറു പരിഭാഷ: “ദൈവം നിങ്ങളെ ന്യായം വിധിക്കുമ്പോള്‍, നിങ്ങളുടെ ദ്രവിച്ചു പോയ നിധികള്‍ കോടതിയില്‍ നിങ്ങളെ കുറ്റം വിധിക്കുന്ന ഒരു വ്യക്തിയെ പോലെ ആയിരിക്കും. അവയുടെ ഉന്മൂലനം” (കാണുക: [[rc://*/ta/man/translate/figs-personification]]ഉം [[rc://*/ta/man/translate/figs-explicit]]ഉം) # will consume ... like fire ഇവിടെ ഉന്മൂലനം എന്ന് പ്രസ്താവിച്ചിരിക്കുന്നത് ഒരു അഗ്നി ഉടമസ്ഥനു ഉള്ളവയെ എല്ലാം ദഹിപ്പിക്കുന്നതിനു സമാനം ആയിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം) # your flesh ഇവിടെ “ജഡം” എന്നുള്ളത് ഭൌതീക ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # fire അഗ്നി എന്നുള്ളത് ദൈവത്തിന്‍റെ ശിക്ഷയെ ഓര്‍മ്മപ്പെടുത്തുന്നതായി അവ സകല ദുഷ്ടന്മാരുടെ മേലും വരുന്നത് ആകുന്നു എന്നാണ് ഇവിടെ അഗ്നി എന്നുള്ള ആശയം ജനത്തെ നയിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # for the last days ഇത് സൂചിപ്പിക്കുന്നത്‌ ദൈവം സകല ജനത്തെയും ശിക്ഷിക്കുവാന്‍ ഉള്ള തന്‍റെ മുന്‍പിലുള്ള സമയത്തെ ആകുന്നു. ദുഷ്ടന്മാര്‍ ചിന്തിക്കുന്നത് അവര്‍ ഭാവിയിലേക്കു വേണ്ടി ധനം ശേഖരിക്കുന്നു എന്നാണ്, എന്നാല്‍ അവര്‍ ചെയ്യുന്നതെല്ലാം ന്യായവിധിയെ കൂട്ടി ചേര്‍ത്തു വെക്കുന്നു എന്നുള്ളതാണ്. മറു പരിഭാഷ: “ ദൈവം നിങ്ങളെ ന്യായം വിധിക്കുവാന്‍ പോകുന്നതിനെ കുറിച്ച്” (കാണുക: [[rc://*/ta/man/translate/figs-metonymy]])