# Connecting Statement: ധനികരായ ആളുകള്‍ സുഖഭോഗത്തിലും ധനത്തിലും ലക്ഷ്യം വെച്ചിരിക്കുന്നതു കൊണ്ട് യാക്കോബ് അവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു. # you who are rich സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)യാക്കോബ് ധനികന്മാര്‍ക്ക് ശക്തമായ ഒരു മുന്നറിയിപ്പ് നല്‍കുന്നു അല്ലെങ്കില്‍ 2) യാക്കോബ് ധനികന്മാരായ അവിശ്വാസികളെ കുറിച്ച് സംസാരിക്കുന്നു. മറു പരിഭാഷ: “ധനികന്മാരായ നിങ്ങള്‍ ദൈവത്തെ ബഹുമാനിക്കുന്നു എന്ന് പറയുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # because of the miseries coming on you യാക്കോബ് പ്രസ്താവിക്കുന്നത് ഈ ആളുകള്‍ ഭാവികാലത്തു ഭയങ്കരമായി ദുരിതം അനുഭവിക്കും എന്നും അവരുടെ ദുരിതങ്ങള്‍ എന്നുള്ളത് അവര്‍ക്കു എതിരായി വരുന്നതായ വസ്തുക്കള്‍ എന്നതു പോലെയും എഴുതിയിരിക്കുന്നു. “ദുരിതങ്ങള്‍” എന്നുള്ള സര്‍വ നാമത്തെ ഒരു ക്രിയയായി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഭാവിയില്‍ കഠിനമായി ദുരിതം അനുഭവിക്കും” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])