# Or do you think the scripture says in vain ഇത് ഒരു ഏകോത്തര ചോദ്യമായി തന്‍റെ ശ്രോതാക്കളെ പ്രബോധിപ്പിക്കേണ്ടതിനു വേണ്ടി ഉപയോഗിക്കുന്നു. വ്യര്‍ത്ഥം ആയി സംസാരിക്കുക എന്നതു പ്രയോജന രഹിതമായി സംസാരിക്കുക എന്നാണ്. മറു പരിഭാഷ: തിരുവെഴുത്തു പറയുന്നതിന് ഒരു കാരണം ഉണ്ട്” # The Spirit he caused to live in us ചില ഭാഷാന്തരങ്ങള്‍, ULTയും USTയും ഉള്‍പ്പെടെ ഉള്ളവ, ഇത് മനസ്സിലാക്കുന്നത് പരിശുദ്ധാത്മാവിനു ഉള്ളതായ ഒരു സൂചിക ആയിട്ടാണ്. മറ്റു ഭാഷാന്തരങ്ങളില്‍ ഇത് “ആത്മാവ്” എന്ന് പരിഭാഷ ചെയ്യുകയും അത് അര്‍ത്ഥം നല്‍കുന്നത് ഓരോ മനുഷ്യനും സൃഷ്ടിയില്‍ ഉണ്ടാകുവാനായി സൃഷ്ടിച്ചിരിക്കുന്ന മനുഷ്യാത്മാവ് എന്നുമാണ്. ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് നിങ്ങളുടെ വായനക്കാര്‍ ഉപയോഗിച്ചു വരുന്ന പരിഭാഷകളില്‍ കാണപ്പെടുന്ന അര്‍ത്ഥം തന്നെ നിങ്ങള്‍ ഉപയോഗിക്കുക എന്നാണ്.