# This is not the wisdom that comes down from above ഇവിടെ “ഇത്” സൂചിപ്പിക്കുന്നത് “കയ്പേറിയ അസൂയയും കലഹവും” എന്ന് മുന്‍പിലത്തെ വാക്യങ്ങളില്‍ സൂചിപ്പിച്ചതിനെ ആകുന്നു. “ഉയരത്തില്‍ നിന്നുള്ള” എന്ന പദസഞ്ചയം ദൈവത്തെ തന്നെ സൂചിപ്പിക്കുന്നതായ “സ്വര്‍ഗ്ഗത്തെ” സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് പഠിപ്പിക്കുന്നതു ഇത്തരത്തില്‍ ഉള്ളതായ ജ്ഞാനത്തെ അല്ല” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # This is not the wisdom that comes down from above. Instead, it is earthly, unspiritual, demonic “ജ്ഞാനം” എന്നുള്ളതായ സര്‍വ്വ നാമത്തെ “ജ്ഞാനം ഉള്ള” എന്ന് പ്രസ്താവിക്കാം – മറു പരിഭാഷ: “ഇതുപോലെ പ്രവര്‍ത്തിക്കുന്ന ആരായാലും ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് നമ്മെ പഠിപ്പിച്ചതിനു അനുയോജ്യം ആകുംവിധം ജ്ഞാനപൂര്‍വ്വം ആയതു അല്ല. പകരമായി ഇത് ഭൌമികമായ, അനാത്മികം ആയ, പൈശാചികമായ വ്യക്തി ആകുന്നു.” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # earthly “ഭൌമികമായ” എന്നുള്ള പദം ദൈവത്തെ ബഹുമാനിക്കാത്ത ആളുകളുടെ മൂല്യങ്ങളെയും സ്വഭാവങ്ങളെയും സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവത്തെ ബഹുമാനിക്കാത്തത് ആയ” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # unspiritual പരിശുദ്ധാത്മാവില്‍ നിന്നും ഉള്ളത് അല്ല അല്ലെങ്കില്‍ “ആത്മികം ആയതു അല്ല” # demonic ഭൂതങ്ങളില്‍ നിന്ന്