# Who is wise and understanding among you? യോഗ്യമായ സ്വഭാവത്തെ കുറിച്ച് തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാനായി യാക്കോബ് ഈ ചോദ്യം ഉപയോഗിക്കുന്നു. “ജ്ഞാനം” എന്നും “അറിവ്” എന്നും ഉള്ള പദങ്ങള്‍ ഒരു പോലെ ഉള്ളവ ആകുന്നു. മറു പരിഭാഷ: “ഒരു ജ്ഞാനവും അറിവും ഉള്ള വ്യക്തി എപ്രകാരം പ്രവര്‍ത്തിക്കണം എന്നുള്ളത് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം.” (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-doublet]]ഉം) # Let that person show a good life by his works in the humility of wisdom “താഴ്മ” എന്നും “ജ്ഞാനം” എന്നും ഉള്ള സര്‍വ്വ നാമങ്ങള്‍ നീക്കം ചെയ്യേണ്ടതിനു ഇത് പുനര്‍:പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “താഴ്മയിലും പരിജ്ഞാനത്തിലും നിന്ന് ഉത്ഭവിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതു മൂലം ഒരു നല്ല ജീവിതം ആ വ്യക്തി ജീവിക്കുന്നവനായി ഇരിക്കണം.” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])