# General Information: ചെറിയ സംഗതികള്‍ വലിയ സംഗതികളെ നിയന്ത്രിക്കുവാന്‍ ഇടവരും എന്നുള്ള വാദത്തെ യാക്കോബ് സംജാതമാക്കുന്നു. # Now if we put bits into horses' mouths യാക്കോബ് കുതിരയുടെ കടിഞ്ഞാണിനെ കുറിച്ച് സംസാരിക്കുന്നു. ഒരു കടിഞ്ഞാണ്‍ എന്നുള്ളത് കുതിരയുടെ സഞ്ചാര പഥം നിയന്ത്രണ വിധേയം ആക്കേണ്ടതിനു കുതിരയുടെ വായില്‍ ഘടിപ്പിക്കുന്ന ഒരു ചെറിയ ലോഹ ക്കഷണം ആകുന്നു. # Now if എങ്കില്‍ അല്ലെങ്കില്‍ “എപ്പോള്‍” # horses കുതിര എന്നത് ചരക്കുകള്‍ അല്ലെങ്കില്‍ മനുഷ്യരെ വഹിച്ചു കൊണ്ടു പോകുന്നതിനു ഉപയോഗിക്കുന്ന ഒരു വലിയ മൃഗം ആകുന്നു.