# we all stumble യാക്കോബ് തന്നെക്കുറിച്ചും, മറ്റുള്ള ഉപദേഷ്ടാക്കന്മാരെ കുറിച്ചും, വായനക്കാരെ കുറിച്ചും സംസാരിക്കുന്നു, അതുകൊണ്ട് “നാം” എന്നുള്ള പദം ഉള്‍പ്പെടുത്തല്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # stumble പാപം ചെയ്യുക എന്നുള്ളതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് നടക്കുമ്പോള്‍ ഇടറി വീഴുന്നതിനു സമാനം ആയിട്ടാണ്. മറു പരിഭാഷ: “പരാജയപ്പെടുക” അല്ലെങ്കില്‍ “പാപം ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # does not stumble in words തെറ്റായ സംഗതികള്‍ പറയുന്നതു മൂലം പാപം ചെയ്യാതിരിക്കുക # he is a perfect man അവന്‍ ആത്മീയമായി പക്വത ഉള്ളവന്‍ ആയിരിക്കുന്നു. # control even his whole body യാക്കോബ് ഒരുവന്‍റെ ഹൃദയം, വികാരങ്ങള്‍ മറ്റും നടപടികളെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “തന്‍റെ സ്വഭാവത്തെ നിയന്ത്രിക്കുന്നു” അല്ലെങ്കില്‍ “തന്‍റെ നടപടികളെ നിയന്ത്രിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])