# For the one who said ഇത് മോശെയ്ക്ക് ന്യായപ്രമാണം നല്‍കിയതായ ദൈവത്തെ സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. # Do not commit “പ്രവര്‍ത്തിക്കുക” എന്നുള്ളത് ഒരു പ്രവര്‍ത്തി ചെയ്യുക എന്നുള്ളത് ആകുന്നു. # If you ... but if you ... you have ഇവിടെ “നിങ്ങള്‍” എന്നുള്ളത് “നിങ്ങള്‍ ഓരോരുത്തരും” എന്ന് അര്‍ത്ഥം നല്‍കുന്നു. യാക്കോബ് നിരവധി യഹൂദ വിശ്വാസികള്‍ക്ക് എഴുതുന്നതായി കാണപ്പെട്ടാലും, ഈ വിഷയത്തില്‍, അദ്ദേഹം ഏകവചന രൂപം ഉപയോഗിച്ചുകൊണ്ട് ഓരോ വ്യക്തിക്കും പ്രത്യേകമായി വ്യക്തിഗതമായി എഴുതുന്നു.