# But you have യാക്കോബ് തന്‍റെ മുഴുവന്‍ ശ്രോതാക്കളോടും സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # have dishonored the poor നിങ്ങള്‍ ദരിദ്രര്‍ ആയ ജനത്തെ ലജ്ജിപ്പിക്കുന്നു # Is it not the rich who oppress you? ഇവിടെ തന്‍റെ വായനക്കാരെ തിരുത്തുവാനായി യാക്കോബ് ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. മറു പരിഭാഷ: “ധനികരായ ആളുകള്‍ ആണല്ലോ നിങ്ങളെ പീഡിപ്പിക്കുന്നത്.” (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-nominaladj]]ഉം) # the rich ഇത് പൊതുവായി ധനികന്മാരായ ആളുകളെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ധനികന്മാര്‍” (കാണുക: [[rc://*/ta/man/translate/figs-nominaladj]]) # who oppress you നിങ്ങളെ മോശമായി കൈകാര്യം ചെയ്യുന്നവര്‍ # Are they not the ones ... to court? ഇവിടെ തന്‍റെ വായനക്കാരെ തിരുത്തുവാനായി യാക്കോബ് ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. ഇവിടെ ഒരു പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ധനികരായ ആളുകള്‍ ആകുന്നു ... കോടതിയിലേക്ക്.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # drag you to court നിങ്ങളെ ബലാല്‍ക്കാരമായി കോടതിയിലേക്ക് കൊണ്ടുപോകുകയും ന്യായാധിപന്മാരുടെ മുന്‍പില്‍ നിങ്ങളെ കുറ്റാരോപണം ചെയ്യുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])