# are you not judging among yourselves? Have you not become judges with evil thoughts? യാക്കോബ് തന്‍റെ വായനക്കാരെ പഠിപ്പിക്കുവാനും സാധ്യമെങ്കില്‍ അവരെ ശാസിക്കുവാനുമായി ഏകോത്തര ചോദ്യങ്ങള്‍ ഉപയോഗിക്കുന്നു. മറു പരിഭാഷ: “നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ തന്നെ വിധികള്‍ കല്‍പ്പിക്കുകയും ദോഷകരമായ ചിന്തകളാല്‍ വിധികര്‍ത്താക്കള്‍ ആകുകയും ചെയ്യുന്നു.” (കാണുക: [[rc://*/ta/man/translate/figs-rquestion]])