# thinks himself to be religious താന്‍ ദൈവത്തെ ശരിയായ രീതിയില്‍ ആരാധിക്കുന്നു എന്ന് ചിന്തിക്കുന്നു # his tongue ഒരുവന്‍റെ നാവിനെ നിയന്ത്രിക്കുക എന്നുള്ളത് ഒരുവന്‍റെ സംസാരത്തെ നിയന്ത്രിക്കുക എന്നുള്ളതാണ്. മറു പരിഭാഷ: “അവന്‍ പറയുന്നത് എന്തെന്നാല്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # deceives സത്യമല്ലാത്ത എന്തിനെ എങ്കിലും വിശ്വസിക്കുവാന്‍ ഒരുവന് ഇടവരുത്തുക # his heart ഇവിടെ “ഹൃദയം” എന്നത് ആ വ്യക്തിയുടെ വിശ്വാസത്തെ അല്ലെങ്കില്‍ ചിന്തകളെ സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “അവന്‍ മാത്രം” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # his religion is worthless അവന്‍ പ്രയോജന രഹിതമായി ദൈവത്തെ ആരാധിക്കുന്നു.