# the person who looks carefully into the perfect law ഈ പദപ്രയോഗം ന്യായപ്രമാണത്തിന്‍റ സ്വരൂപത്തെ ഒരു കണ്ണാടി എന്നപോലെ തുടരുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]]) # the perfect law of freedom ന്യായപ്രമാണത്തിനും സ്വാതന്ത്ര്യത്തിനും ഇടയില്‍ ഉള്ള ബന്ധം വ്യക്തമായി പ്രകടിപ്പിക്കുവാന്‍ കഴിയും. ഇവിടെ “സ്വാതന്ത്ര്യം” എന്നുള്ളത് മിക്കവാറും പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “സ്വാതന്ത്ര്യം നല്‍കുന്നതായ ഉല്‍കൃഷ്ടമായ പ്രമാണം” അല്ലെങ്കില്‍ “പിന്‍പറ്റുന്ന ആളുകള്‍ക്ക് സ്വാതന്ത്ര്യം വരുത്തുന്ന ഉല്‍കൃഷ്ടമായ പ്രമാണം” (കാണുക: [[rc://*/ta/man/translate/figs-explicit]]) # this man will be blessed in his actions ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: ഈ മനുഷ്യന്‍ പ്രമാണം അനുസരിക്കുന്നവന്‍ ആയതുകൊണ്ട് ദൈവം അവനെ അനുഗ്രഹിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])