# give us birth ദൈവം, നമുക്ക് നിത്യജീവന്‍ അരുളുന്നവന്‍, നമുക്ക് ജന്മം നല്‍കിയവന്‍ ആകുന്നു എന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the word of truth സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “സത്യത്തെ കുറിച്ചുള്ള സന്ദേശം” അല്ലെങ്കില്‍ 2) “യഥാര്‍ത്ഥം ആയ സന്ദേശം.” # so that we would be a kind of firstfruits ദൈവത്തിനു ക്രിസ്തീയ വിശ്വാസികള്‍ വിലയേറിയവര്‍ ആയിരിക്കുന്നു എന്നുള്ളത് വിവരിക്കുവാനായി യാക്കോബ് പാരമ്പര്യ യഹൂദ ആശയമായ ആദ്യഫലം എന്നുള്ളതിനെ ഉപയോഗിച്ചിരിക്കുന്നു. അദ്ദേഹം സൂചിപ്പിക്കുന്നത് ഭാവിയില്‍ പിന്നെയും ധാരാളം അധികം വിശ്വാസികള്‍ ഉണ്ടാകും എന്ന് തന്നെയാണ്. മറു പരിഭാഷ: “ആയതു കൊണ്ട് നാം ആദ്യഫല വഴിപാട്‌ എന്നതു പോലെ ആയിരിക്കും” (കാണുക: [[rc://*/ta/man/translate/figs-simile]])