# its beauty perishes തുടര്‍ന്നു മനോഹരമായി കാണപ്പെടാത്ത ഒരു പുഷ്പത്തെ കുറിച്ച് പറയുന്നത് അതിന്‍റെ സൌന്ദര്യം നിര്‍ജ്ജീവം ആയിത്തീരുന്നു എന്നാണ്. മറു പരിഭാഷ: “അത് തുടര്‍ന്നു സൌന്ദര്യം ഉള്ളതായി കാണപ്പെടുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the rich man will fade away in the middle of his journey ഇവിടെ പുഷ്പം എന്നുള്ള ഉപമ മിക്കവാറും തുടരുന്നതായി കാണപ്പെടുന്നു. പുഷ്പങ്ങള്‍ പെട്ടെന്ന് നിര്‍ജ്ജീവം ആകാതെ, പകരമായി അല്‍പ കാലത്തിനു ശേഷം വാടിപ്പോകുന്നത് പോലെ, ധനവാന്മാര്‍ പെട്ടെന്ന് മരിച്ചു പോകയില്ല പകരം അവര്‍ അപ്രത്യക്ഷമാകുവാന്‍ അല്‍പ്പ സമയം എടുക്കും. (കാണുക: [[rc://*/ta/man/translate/figs-simile]]) # in the middle of his journey ധനവാനായ ഒരു മനുഷ്യന്‍റെ ദൈനംദിന പ്രവര്‍ത്തികളെ കുറിച്ച് സംസാരിച്ചിരിക്കുന്നത് താന്‍ ഒരു യാത്ര ചെയ്തു കൊണ്ടിരിക്കുന്നു എന്നപോലെ ആകുന്നു. ഈ ഉപമാനം സൂചിപ്പിക്കുന്നത് തന്‍റെ മരണം ആസന്നം ആയിരിക്കുന്നു എന്ന് ചിന്തിക്കാതെ ഇരിക്കുമ്പോള്‍, പെട്ടെന്ന് വിസ്മയിപ്പിച്ചുകൊണ്ട് വന്ന് അത് തന്നെ എടുത്തു കൊള്ളുന്നത്‌ ആയിരിക്കും. (കാണുക: [[rc://*/ta/man/translate/figs-metaphor]])