# Connecting Statement: ഇവിടെ യേശുവിന്‍റെ യാഗത്തിനും പഴയ നിയമ സമാഗമന കൂടാരത്തിലെ യാഗങ്ങള്‍ക്കും തമ്മില്‍ ഒരു താരതമ്യപ്പെടുത്തല്‍ ഉണ്ട്. # So അത് പോലെ തന്നെ അല്ലെങ്കില്‍ “യാഗ ശരീരങ്ങളെ പാളയത്തിനു പുറത്ത് ദഹിപ്പിച്ചു വന്നിരുന്നതു കൊണ്ട്“ ([എബ്രായര്‍ 13:11] (../13/11.md)) # outside the city gate ഇത് “പട്ടണത്തിനു പുറത്ത്” എന്നതിന് പകരമായി നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])