# the blood of the animals killed for sins is brought by the high priest into the holy place ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: പുരോഹിതന്മാര്‍ പാപങ്ങള്‍ക്ക് വേണ്ടി കൊന്നതായ മൃഗങ്ങളുടെ രക്തം എടുത്തുകൊണ്ടു മഹാ പുരോഹിതന്‍ അതിപരിശുദ്ധ സ്ഥലത്തിനകത്തേക്ക് കടന്നു പോകും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # while their bodies are burned ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: പുരോഹിതന്മാര്‍ മൃഗങ്ങളുടെ ശരീരങ്ങള്‍ ദഹിപ്പിക്കുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # outside the camp ജനങ്ങള്‍ വസിച്ചിരുന്ന സ്ഥലത്ത് നിന്നും ദൂരത്തില്‍ ആയി