# God's word ദൈവം പറഞ്ഞതായ കാര്യം # the result of their conduct അവര്‍ പ്രതികരിക്കുന്ന വിധത്തിന്‍റെ അനന്തര ഫലം # Imitate their faith ഇവിടെ ഈ ആത്മീയ നേതാക്കന്മാരുടെ ദൈവത്തില്‍ ഉള്ള ആശ്രയവും അവര്‍ നയിച്ചു വന്ന ജീവിതശൈലിയും പ്രസ്താവിക്കപ്പെട്ടിരിക്കുന്നത് “അവരുടെ വിശ്വാസം” എന്നാണ്. മറു പരിഭാഷ: “അവര്‍ ചെയ്തതു പോലെത്തന്നെ ദൈവത്തില്‍ ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-metonymy]])