# Let your conduct be free from the love of money ഇവിടെ “പെരുമാറ്റം” എന്നുള്ളത് ഒരു വ്യക്തിയുടെ സ്വഭാവം അല്ലെങ്കില്‍ താന്‍ ജീവിച്ചു വരുന്ന ശൈലി, എന്നും “ദ്രവ്യാഗ്രഹത്തില്‍ നിന്നും സ്വതന്ത്രമായ” എന്നുള്ളത് അത്യധികമായ ധനം വേണമെന്ന അതിയായ മോഹം ഇല്ലാത്തതു എന്നും ആകുന്നു. ധനത്തെ അധികമായി മോഹിക്കുന്ന ഒരു വ്യക്തി തന്‍റെ പക്കല്‍ ഉള്ള പണത്തില്‍ സംതൃപ്തന്‍ ആയിരിക്കുന്നില്ല. മറു പരിഭാഷ: “നിങ്ങളുടെ പെരുമാറ്റം ദ്രവ്യാഗ്രഹം നിമിത്തം ബാധിക്കപ്പെടുവാന്‍ പാടുള്ളത് അല്ല” അല്ലെങ്കില്‍ ‘അധികം പണം ഉണ്ടാകുവാനായി അമിതമായ ആഗ്രഹം വെച്ച് പുലര്‍ത്തുവാന്‍ പാടില്ല” # Be content സംതൃപ്തര്‍ ആയിരിക്കുക