# Connecting Statement: ഈ ഉപസംഹാര ഭാഗത്തു, ഗ്രന്ഥകാരന്‍ വിശ്വാസികള്‍ക്ക് അവര്‍ എപ്രകാരം ജീവിക്കണം എന്നുള്ള വിശിഷ്ടമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. # Let brotherly love continue നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തോട് എന്നത് പോലെ മറ്റുള്ള വിശ്വാസികളോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് തുടരുക