# receiving a kingdom “എന്തു കൊണ്ടെന്നാല്‍ നാം” എന്നുള്ള പദങ്ങള്‍ നിങ്ങള്‍ കൂട്ടിച്ചേര്‍ക്കുക മൂലം ഈ പ്രസ്താവനയ്ക്കും അടുത്ത പ്രസ്താവനയ്ക്കും തമ്മില്‍ ഉള്ള യുക്തിപൂര്‍വ്വം ആയിട്ടുള്ള ബന്ധത്തെ വ്യക്തം ആക്കുവാന്‍ കഴിയും. മറു പരിഭാഷ: “നാം ഒരു രാജ്യം പ്രാപിക്കുവാന്‍ ഉള്ളത് കൊണ്ട്” അല്ലെങ്കില്‍ “ദൈവം നമ്മെ തന്‍റെ രാജ്യത്തിലെ അംഗങ്ങള്‍ ആക്കുവാന്‍ ഉള്ളതു കൊണ്ട്” (കാണുക: [[rc://*/ta/man/translate/writing-connectingwords]]) # let us be grateful നമുക്ക് നന്ദി അര്‍പ്പിക്കാം # with reverence and awe “ഭയഭക്തി” എന്നും “നടുക്കം” എന്നും ഉള്ള പദങ്ങള്‍ ഒരേ പോലെ ഉള്ള അര്‍ത്ഥങ്ങള്‍ പങ്കു വെക്കുകയും ദൈവത്തോടു ഉള്ളതായ ഭയഭക്തിയുടെ ശ്രേഷ്ടത ഊന്നി പറയുകയും ചെയ്യുന്നു. മറു പരിഭാഷ: “വളരെ വലിയ ആദരവോടും ഭയത്തോടും കൂടെ” (കാണുക: [[rc://*/ta/man/translate/figs-doublet]])