# General Information: ഈ ഉദ്ധരണി പഴയ നിയമത്തില്‍ ഉള്ള ഹഗ്ഗായി പ്രവാചകനില്‍ നിന്നും ഉള്ളതാണ്. “നിങ്ങള്‍” എന്നുള്ള പദം തുടര്‍ന്നു വിശാസികളെ സൂചിപ്പിച്ചു കൊണ്ടിരിക്കുന്നു. “നാം” എന്നുള്ള പദം എഴുത്തുകാരനെയും വായനക്കാര്‍ ആയ വിശ്വാസികളെയും സൂചിപ്പിക്കുന്നത് തുടരുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]ഉം [[rc://*/ta/man/translate/figs-inclusive]]ഉം) # Connecting Statement: യിസ്രായേല്‍ ജനത്തിന്‍റെ സീനായി മലയിലെ അനുഭവവും ക്രിസ്തുവിന്‍റെ മരണാനന്തരം വിശ്വാസികള്‍ക്ക് നല്‍കുന്ന അനുഭവവും തമ്മില്‍ താരതമ്യം ഉള്ളത് പോലെ, എഴുത്തുകാരന്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നത് അവര്‍ക്ക് ഉണ്ടായിരുന്ന അതേ ദൈവം തന്നെയാണ് ഇപ്പോള്‍ അവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നത്. ഇത് വിശ്വാസികള്‍ക്ക് നല്‍കുന്ന അഞ്ചാമത്തെ പ്രധാന മുന്നറിയിപ്പ് ആകുന്നു. # you do not refuse the one who is speaking ഇത് ക്രിയാത്മക രീതിയില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “സംസാരിക്കുന്നവന് നിങ്ങള്‍ വളരെ ശ്രദ്ധ നല്‍കണം” (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # if they did not escape അവ്യക്തം ആയ വിവരണത്തെ വ്യക്തമായി പ്രസ്താവിക്കാം മറു പരിഭാഷ: “യിസ്രായേല്‍ മക്കള്‍ക്ക് ന്യായവിധിയില്‍ നിന്നു രക്ഷപ്പെടുവാന്‍ ഇടയായില്ല എങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # the one who warned them on earth സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഇവിടെ ഭൂമിയില്‍ വെച്ച് ദൈവം ഉടമ്പടി ചെയ്തവരോട്‌ മോശെ മുന്നറിയിപ്പ് നല്‍കി” അല്ലെങ്കില്‍ “ദൈവം, സീനായി മലയില്‍ വെച്ച് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി”. # if we turn away from the one who is warning ദൈവത്തെ അനുസരിക്കാതെ ഇരിക്കുക എന്നുള്ളതിനെ കുറിച്ച് പറയുന്നത് ഒരു വ്യക്തി താന്‍ പോകുന്ന മാര്‍ഗ്ഗത്തെ വ്യതിയാനപ്പെടുത്തി അവനില്‍ നിന്നും അകന്നു പോകുന്നതിനെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നമുക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരുവനെ നാം അനുസരിക്കാതെ ഇരിക്കുന്നു എങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])