# Connecting Statement: എബ്രായലേഖനത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് ക്രിസ്തീയ ജീവിതത്തെ ഒരു ഓട്ടമത്സരത്തോട് താരതമ്യം ചെയ്യുന്നു. # You have not yet resisted or struggled against sin ഇവിടെ “പാപം” എന്നത് ഒരു യുദ്ധത്തില്‍ ഒരുവനോട് യുദ്ധം ചെയ്യുന്ന ഒരു വ്യക്തി എന്നപോലെ ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ പാപികളുടെ ആക്രമണത്തെ ഇതുവരെയും സഹിച്ചു നിന്നിട്ടില്ല” (കാണുക: [[rc://*/ta/man/translate/figs-personification]]) # to the point of blood മരണ പര്യന്തം വരെ വളരെ അധികം എതിര്‍പ്പുകളെ ഒരുവന്‍ എതിര്‍ത്തു നില്‍ക്കുക എന്നു പറയുന്നത് ആ വ്യക്തി മരിക്കുവാന്‍ തക്കവിധം ഒരു നിശ്ചിത സ്ഥലം വരെയും എത്തിച്ചേരുക എന്നുള്ളത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # of blood ഇവിടെ “രക്തം” എന്നുള്ളത് മരണത്തെ കുറിക്കുന്നു. മറു പരിഭാഷ: “മരണത്തെ സംബന്ധിച്ച” (കാണുക: [[rc://*/ta/man/translate/figs-metonymy]])