# Connecting Statement: എഴുത്തുകാരന്‍ യിസ്രായേല്‍ ജനത്തിന്‍റെ പൂര്‍വ പിതാക്കന്മാര്‍ക്കു ദൈവം ചെയ്‌തതായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് തുടരുന്നു. # What more can I say? ഗ്രന്ഥകാരന്‍ തനിക്കു ഉദ്ധരിക്കാവുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട് എന്ന് ഊന്നല്‍ നല്‍കി പറയേണ്ടതിനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പദപ്രയോഗം ചെയ്യാം. മറു പരിഭാഷ: “കൂടാതെ നിരവധി ഉദാഹരണങ്ങളും ഉണ്ട്.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the time will fail me എനിക്ക് ആവശ്യത്തിനു സമയം ഉണ്ടാകുകയില്ല. # Barak ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])