# heavenly one സ്വര്‍ഗ്ഗീയ രാജ്യം അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ഉള്ള രാജ്യം” # God is not ashamed to be called their God ഇത് കര്‍ത്തരി രൂപത്തിലും ക്രിയാത്മക രൂപത്തിലും പദപ്രയോഗം നടത്താവുന്നതു ആകുന്നു. മറു പരിഭാഷ: ദൈവം അവരുടെ ദൈവം എന്ന് അറിയപ്പെടുന്നതിനു സന്തുഷ്ടന്‍ ആകുന്നു” അല്ലെങ്കില്‍ “ദൈവം അവരുടെ ദൈവം ആകുന്നു എന്ന് പറയുന്നതില്‍ അവിടുന്ന് അഭിമാനം ഉള്ളവന്‍ ആയിരിക്കുന്നു” (കാണുക)