# having been given a divine message ഇത് കര്‍ത്തരി രൂപത്തിലും ഇതര പദങ്ങളാലും പ്രസ്താവന ചെയ്യാവുന്നതു ആകുന്നു. മറു പരിഭാഷ: “ദൈവം അവനോടു പറഞ്ഞത് കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # about things not yet seen ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ആരും തന്നെ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ച്” അല്ലെങ്കില്‍ “ഇതു വരെയും സംഭവിച്ചിട്ടില്ലാത്ത സംഭവങ്ങളെ സംബന്ധിച്ച്” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the world ഇവിടെ “ലോകം” എന്നുള്ളത് സൂചിപ്പിക്കുന്നത് ലോകത്തിലെ ജനസംഖ്യയെ ആകുന്നു. മറു പരിഭാഷ: “ആ കാലഘട്ടത്തില്‍ ലോകത്തില്‍ ജീവിച്ചിരുന്ന ജനം” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # became an heir of the righteousness നോഹയെ കുറിച്ച് പറഞ്ഞിരിക്കുന്നത് അദ്ദേഹം ഒരു കുടുംബ അംഗത്തില്‍ നിന്നും വസ്തുവും ധനവും അവകാശം ആക്കുന്നവന് സമാനം ആയിട്ടാണ്. മറു പരിഭാഷ: “ദൈവത്തില്‍ നിന്നും നീതി പ്രാപിച്ചു” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # that is according to faith തന്നില്‍ വിശ്വാസം ഉള്ളവര്‍ക്കായി ദൈവം നല്‍കുന്നു