# For because of this എന്തുകൊണ്ടെന്നാല്‍ അവര്‍ ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ച് ഉറപ്പു ഉള്ളവര്‍ ആയിരുന്നു # the ancestors were approved for their faith ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം നമ്മുടെ പൂര്‍വ പിതാക്കന്മാരെ അവര്‍ക്ക് വിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് അംഗീകരിച്ചിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the ancestors ഗ്രന്ഥകാരന്‍ എബ്രായരോട് എബ്രായ പൂര്‍വ പിതാക്കന്മാരെ കുറിച്ച് സംസാരിക്കുന്നു. മറു പരിഭാഷ: “നമ്മുടെ പൂര്‍വ പിതാക്കന്മാര്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])