# of judgment ദൈവത്തിന്‍റെ ന്യായവിധി സംബന്ധിച്ച്, അതായത്, ദൈവം ന്യായം വിധിക്കും. (കാണുക: [[rc://*/ta/man/translate/figs-explicit]]) # a fury of fire that will consume God's enemies ദൈവത്തിന്‍റെ ക്രോധം എന്നുള്ളത് തന്‍റെ ശത്രുക്കളെ ദഹിപ്പിച്ചു കളയുന്ന അഗ്നി എന്ന പോലയാണ് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])