# Connecting Statement: പാപത്തിനു ഒരേ ഒരു യാഗം മാത്രമേ ഉള്ളൂ എന്നുള്ളത് വ്യക്തമാക്കിക്കൊണ്ട്, ദേവാലയത്തില്‍ ഉള്ള അതിപരിശുദ്ധ സ്ഥലത്തിന്‍റെ ചിത്രവുമായി എഴുത്തുകാരന്‍ തുടരുന്നത്, മഹാ പുരോഹിതന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പാപങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാഗത്തിന്‍റെ രക്തവുമായി പ്രവേശിക്കുന്നതിനെ ആണ്. അദ്ദേഹം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ അവര്‍ ഇപ്പോള്‍ ദൈവത്തെ അവിടുത്തെ സന്നിധിയില്‍ ആരാധിക്കുന്നത് അവര്‍ അതിപരിശുദ്ധ സ്ഥലത്തു നില്‍ക്കുന്നതു പോലെ ആകുന്നു. # brothers ഇവിടെ ഇത് അര്‍ത്ഥം നല്‍കുന്നത് പുരുഷന്മാരോ സ്ത്രീകളോ ആയ ക്രിസ്തുവില്‍ ഉള്ളതായ സകല വിശ്വാസികളെയും ആകുന്നു. മറു പരിഭാഷ: “സഹോദരന്മാരും” “സഹോദരിമാരും” അല്ലെങ്കില്‍ “സഹ വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-gendernotations]]ഉം) # the most holy place ഇത് അര്‍ത്ഥം നല്‍കുന്നത് പഴയ സമാഗമന കൂടാരത്തില്‍ ഉള്ള അതിപരിശുദ്ധ സ്ഥലത്തെ അല്ല, പ്രത്യുത ദൈവ സാന്നിധ്യത്തെ ആകുന്നു. (കാണുക:[[rc://*/ta/man/translate/figs-metaphor]]) # by the blood of Jesus ഇവിടെ “യേശുവിന്‍റെ രക്തം” എന്നുള്ളത് യേശുവിന്‍റെ മരണത്തെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])