# Now ഇത് തുടര്‍ന്നു വരുന്നതായ പ്രധാനപ്പെട്ട കുറിപ്പിലേക്ക് ശ്രദ്ധ ക്ഷണിക്കുവാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്നു. ഇത് “ഈ സന്ദര്‍ഭത്തില്‍” എന്ന് അര്‍ത്ഥമാക്കുന്നില്ല. # where there is forgiveness for these “ക്ഷമ” എന്നുള്ള സര്‍വ നാമം “ക്ഷമിക്കുക” എന്ന ക്രിയാപദം ആയി പദപ്രയോഗം ചെയ്യത്തക്ക വിധം പുനര്‍:പദ വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം ഈ കാര്യങ്ങള്‍ ക്ഷമിച്ചതായ സമയം” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # there is no longer any sacrifice for sin ഇത് “യാഗം” എന്നുള്ള സര്‍വ നാമത്തെ “വഴിപാട് നടത്തുക” എന്നുള്ള ക്രിയാപദം ആയി പദപ്രയോഗം ചെയ്യുവാന്‍ തക്കവിധം പുനര്‍:പദ വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ജനം തുടര്‍ന്നു പാപങ്ങള്‍ക്ക്‌ വേണ്ടി വഴിപാടുകള്‍ കഴിക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])