# would the sacrifices not have ceased to be offered? ഗ്രന്ഥകാരന്‍ ഒരു ചോദ്യം ഉപയോഗിച്ചു കൊണ്ട് യാഗങ്ങള്‍ക്കു അവയുടെ ശക്തിയില്‍ പരിമിതി ഉണ്ടായിരുന്നു എന്ന് പ്രസ്താവിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അവര്‍ ആ യാഗങ്ങള്‍ അര്‍പ്പിക്കുന്നത് നിര്‍ത്തുമായിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # ceased to be ആക്കുന്നത് നിര്‍ത്തലാക്കി # the worshipers would have been cleansed ഇവിടെ ശുദ്ധീകരിക്കപ്പെട്ടതായിരിക്കുന്നു എന്നുള്ളത് തുടര്‍ന്നു പാപത്തിന്‍റെ കുറ്റം ഉള്ളവരായി കാണപ്പെടുന്നില്ല എന്നുള്ളതിനെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “യാഗങ്ങള്‍ അവരുടെ പാപങ്ങളെ നീക്കം ചെയ്തിരിക്കണം ആയിരുന്നു” അല്ലെങ്കില്‍ “ദൈവം അവരെ തുടര്‍ന്നു പാപത്തിന്‍റെ കുറ്റം ഇല്ലാത്തവരായി തീര്‍ക്കണം ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # would no longer have any consciousness of sin അവര്‍ പാപത്തിന്‍റെ കുറ്റം വഹിക്കുന്നവരായി തുടര്‍ന്നു കരുതേണ്ടതായി വരികയില്ലായിരുന്നു അല്ലെങ്കില്‍ “അവര്‍ തുടര്‍ന്നു പാപത്തിന്‍റെ കുറ്റം ഇല്ലാത്തവരായി ഇരിക്കുന്നു എന്ന് അറിയപ്പെടുമായിരുന്നു”