# Connecting Statement: എഴുത്തുകാരന്‍ ന്യായപ്രമാണത്തിന്‍റെയും യാഗങ്ങളുടെയും ബലഹീനത എടുത്തു കാണിച്ചു കൊണ്ട്, ദൈവം എന്തിനു വേണ്ടി ന്യായപ്രമാണം നല്‍കി എന്നും പുതിയ പൌരോഹിത്യത്തിന്‍റെ ഉല്‍കൃഷ്ടതയും ക്രിസ്തുവിന്‍റെ യാഗവും പ്രദര്‍ശിപ്പിക്കുന്നു. # the law is only a shadow of the good things to come ന്യായപ്രമാണം ഒരു നിഴല്‍ ആയിരുന്നു എന്ന് ഇത് പ്രസ്താവിക്കുന്നു. ഗ്രന്ഥകാരന്‍ അര്‍ത്ഥം നല്‍കുന്നത് ന്യായപ്രമാണം ദൈവം വാഗ്ദത്തം ചെയ്തതു പോലെയുള്ള നല്ല കാര്യങ്ങള്‍ അല്ല. അത് ദൈവം ചെയ്യുവാന്‍ പോകുന്ന നല്ല കാര്യങ്ങളെ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # not the real forms of those things themselves യഥാര്‍ത്ഥം ആയ വസ്തുതകള്‍ അല്ല # year after year വര്‍ഷം തോറും