# If that had been the case താന്‍ തനിക്കു വേണ്ടി വീണ്ടും വീണ്ടും അര്‍പ്പിക്കേണ്ട ആവശ്യം നേരിടുന്നു എങ്കില്‍ # to do away with sin by the sacrifice of himself പാപത്തിനു പരിഹാരം വരുത്തുക എന്നുള്ളത് ദൈവം അത് ക്ഷമിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. മറു പരിഭാഷ: “ദൈവം തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചത് മൂലം ദൈവം പാപങ്ങളെ ക്ഷമിക്കുവാന്‍ ഇടയായി തീര്‍ന്നു” അല്ലെങ്കില്‍ “തന്നെത്തന്നെ യാഗമാക്കുക മൂലം ദൈവം പാപങ്ങളെ ക്ഷമിക്കേണ്ടതിനു വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-metaphor]])