# So not even the first covenant was established without blood ഇത് കര്‍ത്തരി രൂപത്തിലും ക്രിയാത്മക രൂപത്തിലും പ്രസ്താവന ചെയ്യാം. മറു പരിഭാഷ: ആയതിനാല്‍ ദൈവം ആദ്യ ഉടമ്പടി പോലും രക്തം കൊണ്ട് സ്ഥാപിക്കുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-doublenegatives]]ഉം) # first covenant ഇത് നിങ്ങള്‍ [എബ്രായര്‍8:7](../08/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. # blood ദൈവത്തിനു വേണ്ടി യാഗം അര്‍പ്പിക്കുന്ന മൃഗങ്ങളുടെ മരണം സംബന്ധിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവ രക്തം അല്ലാതെ മറ്റൊന്നും അല്ല എന്നാണ്. മറു പരിഭാഷ: “ദൈവത്തിനു യാഗമായി അര്‍പ്പിച്ച മൃഗങ്ങളുടെ മരണം” (കാണുക: [[rc://*/ta/man/translate/figs-metonymy]])