# This was an illustration ഇത് ഒരു ചിത്രം ആയിരുന്നു അല്ലെങ്കില്‍ “ഇത് ഒരു അടയാളം ആയിരുന്നു” # for the present time ഇപ്പോള്‍ # that are now being offered ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “പുരോഹിതന്മാര്‍ ഇപ്പോള്‍ അര്‍പ്പിച്ചു വരുന്ന” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # are not able to perfect the worshiper's conscience എഴുത്തുകാരന്‍ ഒരു വ്യക്തിയുടെ മന:സാക്ഷിയെ കുറിച്ച് പറയുന്നത് അതു യാതൊരു പഴുതും പറയുവാന്‍ ഇടവരാതവണ്ണം മേല്‍ക്കുമേല്‍ മെച്ചപ്പെടുത്തി വരേണ്ടതായ ഒരു വസ്തുവിനെ പോലെ ആയിരിക്കുന്നു എന്നാണ്. ഒരു വ്യക്തിയുടെ മന:സാക്ഷി എന്ന് പറയുന്നത് തെറ്റും ശരിയും തമ്മിലുള്ള തന്‍റെ തിരിച്ചറിവിനെ ആകുന്നു. അത് മാത്രമല്ല താന്‍ ചെയ്തത് തെറ്റാണോ അല്ലയോ എന്നുള്ള തന്‍റെ ബോധവും കൂടെ ആകുന്നു. താന്‍ തെറ്റാണ് ചെയ്തത് എങ്കില്‍, നാം പറയുന്നത് തനിക്കു കുറ്റബോധം അനുഭവപ്പെട്ടു എന്നാണ്. മറു പരിഭാഷ: “ആരാധകനെ കുറ്റബോധത്തില്‍ നിന്നും സ്വതന്ത്രന്‍ ആക്കുവാന്‍ കഴിയുന്നത് അല്ല. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the worshiper's conscience എഴുത്തുകാരന്‍ ഒരേ ഒരു ആരാധകനെ സൂചിപ്പിക്കുന്നവന്‍ ആയി പ്രത്യക്ഷപ്പെടുന്നു, എന്നാല്‍ താന്‍ അര്‍ത്ഥം നല്‍കുന്നത് സമാഗമന കൂടാരത്തില്‍ ദൈവത്തെ ആരാധിക്കുവാന്‍ കടന്നു വരുന്ന സകല ആളുകളെയും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-genericnoun]])