# Inside it കൃപാസന പെട്ടകത്തിന്‍റെ ഉള്‍ഭാഗത്ത് # Aaron's rod that budded ഈ വടി അഹരോന്‍റെ പക്കല്‍ ഉണ്ടായിരുന്നതാണ്, ദൈവം യിസ്രായേല്‍ ജനത്തിനു അഹരോനെ തന്‍റെ പുരോഹിതന്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് തെളിയിക്കുവാനായി ദൈവം തളിര്‍ക്കുവാന്‍ ഇടവരുത്തിയ അഹരോന്‍റെ വടി ആകുന്നു. # that budded അതില്‍ നിന്നും ഇലകളും പുഷ്പങ്ങളും തളിര്‍ത്തിരുന്നു # tablets of the covenant ഇവിടെ “പലകകള്‍” എന്നുള്ളത് കല്ലുകൊണ്ടുള്ള പരന്ന കഷണങ്ങള്‍ അവയില്‍ എഴുതിയ വിധം ഉള്ളവ ആയിരുന്നു. ഇത് സൂചിപ്പിക്കുന്നത് പത്ത് കല്‍പ്പനകള്‍ എഴുതിയിരുന്നതായ കല്‍പ്പലകകള്‍ എന്ന് ആകുന്നു.