# Behind the second curtain ആദ്യത്തെ തിരശ്ശീല സമാഗമന കൂടാരത്തിന്‍റെ പുറമേ ഉള്ളതു ആയിരുന്നു, ആയതു കൊണ്ട് “രണ്ടാം തിരശ്ശീല” “വിശുദ്ധ സ്ഥലത്തിനും” “മഹാ പരിശുദ്ധ സ്ഥലത്തിനും” ഇടയില്‍ ഉള്ള തിരശ്ശീല ആയിരുന്നു. # second ഇത് രണ്ടു എന്ന സംഖ്യയ്ക്കുള്ള ക്രമാനുഗത പദം ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-ordinal]])