# Connecting Statement: ഈ യെഹൂദ വിശ്വാസികള്‍ക്ക് എഴുത്തുകാരന്‍ വ്യക്തമാക്കി കൊടുക്കുന്നത് എന്തെന്നാല്‍ പഴയ ഉടമ്പടിയിലെ ന്യായപ്രമാണവും സമാഗമന കൂടാരവും, ഏറെ ശ്രേഷ്ഠം ആയ, പുതിയ ഉടമ്പടിയുടെ ചിത്രങ്ങള്‍ മാത്രം ആയിരുന്നു എന്നാണ്. # Now ഈ പദം ഉപദേശത്തിന്‍റെ ഒരു പുതിയ ഭാഗം അടയാളപ്പെടുത്തുന്നു. # first covenant ഇത് നിങ്ങള്‍ [എബ്രായര്‍8:7](../08/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. # had regulations വിശദമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു അല്ലെങ്കില്‍ “ചട്ടങ്ങള്‍ ഉണ്ടായിരുന്നു”