# toward their evil deeds ഇത് ഈ ദോഷകരം ആയ പ്രവര്‍ത്തികള്‍ ചെയ്ത ആളുകളെ സൂചിപ്പിക്കുവാനായി നിലകൊള്ളുന്നു. മറു പരിഭാഷ: “ദോഷകരമായ പ്രവര്‍ത്തികള്‍ ചെയ്ത ആളുകള്‍ക്ക്” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # their sins I will not remember any longer ഇവിടെ “ഓര്‍മ്മിക്കുക” എന്നുള്ളത് “അതിനെ കുറിച്ച് ചിന്തിക്കുക” എന്നുള്ളതിന് പകരമായി നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])