# I took them by their hand to lead them out of the land of Egypt ഈ ഉപമാനം പ്രതിനിധീകരിക്കുന്നത് ദൈവത്തിന്‍റെ വലിയ സ്നേഹത്തെയും കരുതലിനെയും ആകുന്നു. മറു പരിഭാഷ: “ഞാന്‍ അവരെ മിസ്രയീമില്‍ നിന്നും ഒരു പിതാവ് തന്‍റെ കൊച്ചു കുട്ടിയെ നയിച്ചു കൊണ്ടു വരുന്നതു പോലെ നടത്തിക്കൊണ്ടു വന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])