# the law appoints as high priests men who have weaknesses ഇവിടെ “ന്യായപ്രമാണം” എന്നുള്ളത് മോശെയുടെ ന്യായപ്രമാണം അനുസരിച്ചു മഹാ പുരോഹിതന്മാര്‍ ആയി നിയുക്തര്‍ ആകുന്ന മഹാ പുരോഹിതന്മാരെ കുറിച്ച് ഉള്ള ഒരു കാവ്യാലങ്കാരം ആകുന്നു. ഇത് ചെയ്യുന്ന ആളുകളുടെ മേല്‍ അല്ല ശ്രദ്ധ നല്‍കുന്നത്, പ്രത്യുത അവര്‍ ഇത് ന്യായപ്രമാണ പ്രകാരം ചെയ്തു എന്നുള്ള വസ്തുതയിന്മേല്‍ ആകുന്നു. മറു പരിഭാഷ: “ന്യായപ്രമാണം അനുസരിച്ച്, ബലഹീനതകള്‍ ഉള്ള മനുഷ്യര്‍ ബലഹീനതകള്‍ ഉള്ള മനുഷ്യരെ തന്നെ മഹാ പുരോഹിതന്മാരായി നിയമിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # men who have weaknesses ആത്മീയമായി ബലഹീനര്‍ ആയിരിക്കുന്ന ആളുകള്‍ അല്ലെങ്കില്‍ “പാപത്തിനു എതിരായി ബലഹീനര്‍ ആയിരിക്കുന്ന ആളുകള്‍” # the word of the oath, which came after the law, appointed a Son “ആണയുടെ വചനം” എന്നുള്ളത് ആണ ഉണ്ടാക്കിയ ദൈവത്തെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ദൈവം ഒരു പുത്രനെ തന്‍റെ ആണയാല്‍ നിയമിച്ചു, അത് അവിടുന്ന് ന്യായപ്രമാണം നല്‍കിയതിനു ശേഷം ആയിരുന്നു” അല്ലെങ്കില്‍ “അവിടുന്ന് ന്യായപ്രമാണം നല്‍കിയതിനു ശേഷം, ദൈവം ഒരു ആണ ഇടുകയും തന്‍റെ പുത്രനെ നിയമിക്കുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # Son ഇത് ദൈവ പുത്രന്‍ ആയ യേശുവിനു ഉള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # who has been made perfect ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവത്തെ സമ്പൂര്‍ണ്ണമായി അനുസരിക്കുകയും തികഞ്ഞവന്‍ ആകുകയും ചെയ്തവന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])