# Now “ഈ സമയത്തില്‍” എന്നുള്ളത് എന്ന് ഇത് അര്‍ത്ഥം നല്‍കുന്നില്ല, എന്നാല്‍ ഇത് തുടര്‍ന്നു വരുന്ന പ്രധാന കുറിപ്പിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നു. # it is from Judah that our Lord was born “നമ്മുടെ കര്‍ത്താവ്‌” എന്നുള്ള പദങ്ങള്‍ യേശുവിനെ സൂചിപ്പിക്കുന്നു. # from Judah യഹൂദ ഗോത്രത്തില്‍ നിന്നും